¡Sorpréndeme!

സിനിമകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ | Election Special Movies | Oneindia Malayalam

2019-03-19 1,715 Dailymotion

movie releases before lok sabha election
സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ ഇന്നും സിനിമക്കുള്ള സ്വാധീനത്തെ പൂര്‍ണമായി അറുത്തുമാറ്റുവാന്‍ നവമാധ്യമങ്ങള്‍ക്കൊന്നും ഇപ്പോഴും സാധിച്ചിട്ടില്ല തന്നെ. ഇതങ്ങ് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും കര്‍ണാടകയിലെയും സ്ഥിതി മാത്രമല്ല. മറിച്ച് സാക്ഷര കേരളത്തിലും ഇതു തന്നെയാണ് അവസ്ഥ. ഇതുകൊണ്ട് തന്നെയാണ് പ്രാദേശികമായി ഏറെ എതിര്‍പ്പുകളുണ്ടായിട്ടും ജനങ്ങളോട് പൂര്‍ണമായി അടുക്കാത്ത ജനപ്രതിനിധിയെന്ന് ലോക്കല്‍ നേതാക്കള്‍ റിപ്പോര്‍ട്ട് നല്കിയിട്ടും സി പി എംപോലും ഇന്നസെന്റിനെ വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.